KVVSP

Kerala Vyapari Vyavasay Suraksha Padhadi

Kerala Vyapari Vyavasay Suraksha Padhadi (KVVSP)

  • ഹർത്താലുകൾ, ലഹളകൾ മൂലം ഉണ്ടാകുന്ന നഷ്ടങ്ങൾ പൂർണമായും നികത്തി കൊടുക്കുന്നു. 
  • സ്ഥാപനത്തിന്റെ റിസ്ക് നോക്കാതെ ഒരേ പ്രീമിയത്തിൽ എല്ലാ സ്ഥാപനങ്ങൾക്കും ഇൻഷുറൻസ് പരിരക്ഷ. ജ്വല്ലറിക്ക് പ്രത്യേക പോളിസി. മൊബൈൽ, മരുന്നുകൾ പടക്കകടകൾ തുടങ്ങിയവ കവർ ചെയ്യുന്നതല്ല. 
  • സ്ഥാപനങ്ങളുടെ മൂല്യം പ്രകാരം ഉപഭോക്താവിന് തിരഞ്ഞെടുക്കാവുന്ന 10 തരം പ്ലാനുകൾ. 
  • എല്ലാ പ്രകൃതി ദുരന്തങ്ങളിൽ നിന്നുള്ള സംരക്ഷണം – വെള്ളപൊക്കം, ഭൂമികുലുക്കം, തീപിടുത്തം, മണ്ണിടിച്ചിൽ മുതലായവ. 
  • സ്ഥാപനത്തിലെ സ്റ്റോക്കിനും ഇൻഷുറൻസ്. 
  • വൈദ്യുതി ഏറ്റക്കുറച്ചിലുകളിൽ നിന്നും ഇടിമിന്നലിൽ നിന്നും ഉപകരണങ്ങൾക്ക് ഉണ്ടാകുന്ന നാശനഷ്ടങ്ങൾ നികത്തി കൊടുക്കും. 
  • മോഷണവും, മോഷണശ്രമത്തിനും എതിരെ സംരക്ഷണം. 
  • എല്ലാവിധ ഇലക്ട്രിക്കൽ, ഇലക്ട്രോണിക് ഉപകരണങ്ങൾക്ക്, ഡോക്യൂമെന്റുകൾക്കും കാലപ്പഴക്കഭേദമന്യേ സംരക്ഷണം ഉറപ്പുവരുത്തുന്നു.             
  • KSEB കൺസ്യൂമറിന് മാത്രമുള്ള ഏകീകൃത പ്രീമിയം. 
  • ഉടമയുടെ ജീവന് 10 ലക്ഷം വരെ സംരക്ഷണം. 
  • സാനിറ്ററി ഫിറ്റിങ്സ്, ഫിക്സഡ് ഗ്ലാസ് എന്നിവയ്ക്കും പരിരക്ഷ. 

        Cash in safe, transit and till – ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നു

Premium for Shop Insurance

For More Details

Premium for Hotel & Restaurant Insurance

For More Details

Premium for Office Insurance

For More Details

Our Mission

Our mission is to secure your life and property with our lowest premium insurance plans.

Being a consultant in financial services and planning, we assist you in investing your hard earned money in secure channels which in turn provides a better return to it.

With our professional and experienced staffs, we ensure to offer you a quality professional education with international standards, helping around thousands of students, studying in various educational institutions across India.

Our Vision

Our vision is to give the best and finest service to our clients through our dynamic contacts and vast expertise. Integrity, Commitment and Customer Satisfaction are the basic values that we hold onto it. Today our financial solutions have been chasing down milestones one by one, emerging as a successful identity in the field of insurance and financial services in Kerala.